Surprise Me!

ദുല്‍ഖറും സിനിമാ ബിസിനസിലേക്ക് | filmibeat Malayalam

2019-03-07 186 Dailymotion

dulquer salmaan starting distribution company<br />അഭിനയത്തിന് പുറമേ ബിസിനസിലേക്ക് കൂടി ഒരു ചുവടുവെക്കാനുള്ള തയ്യാറെടുപ്പിലാണ് ദുല്‍ഖര്‍ സല്‍മാന്‍ എന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. ഉടന്‍ തന്നെ ദുല്‍ഖറും ഒരു വിതരണ കമ്പനി തുടങ്ങുമെന്നാണ് സൂചന. ഇതിന് വേണ്ടിയുള്ള ആലോചനയിലാണ് ഇപ്പോഴും മമ്മൂട്ടി ഇക്കാര്യത്തില്‍ സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ പ്രഖ്യാപനം ഉണ്ടവുമെന്നാണ് കരുതുന്നത്.<br />

Buy Now on CodeCanyon